വട്ടിയൂർക്കാവിൽ പ്രശാന്തിനെ കോൺഗ്രസ് സഹായിച്ചു: ആരോപണവുമായി ഒ രാജഗോപാൽ

വട്ടിയൂർക്കാവ് ഉപതെരെഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർത്ഥി വികെ പ്രശാന്തിനെ കോൺഗ്രസ് സഹായിച്ചുവെന്ന ആരോപണവുമായി ബിജെപി നേതാവും നേമം എംഎൽഎയുമായ ഒ രാജഗോപാൽ

വട്ടിയൂർക്കാവിലെ പ്രചാരണത്തിന്റെ ചുമതല കുമ്മനത്തിന്: രാജഗോപാലിനെ പരോക്ഷമായി വിമർശിച്ച് ശ്രീധരൻ പിള്ള

വട്ടിയൂർക്കാവിൽ ബിജെപിയുടെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പൂർണ്ണ ചുമതല കുമ്മനം രാജശേഖരന്