അച്ചടിയെ വെല്ലുന്ന കെെപ്പട: ഇത് ഗ്രന്ഥകാരൻ്റെ കെെപ്പടയിൽ തയ്യാറാക്കിയ മലയാളത്തിലെ ആദ്യത്തെ പുസ്തകം

'നാട്ടുമൊഴിച്ചന്തം' എന്ന പേരിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പുസ്തകത്തിൽ പുറംചട്ടയും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ലോഗോയും ഒഴിച്ചുള്ള മറ്റെല്ലാം ഗ്രന്ഥകാരന്റെ കൈയെഴുത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്...