രാജസ്ഥാനില്‍ ബി.ജെ.പി ഭിന്നത രൂക്ഷമാകുന്നു

മുന്‍ ആഭ്യന്തരമന്ത്രി  ഗുലാംചന്ത്കത്താരിയയുടെ  ലോക് ജാഗ്‌രണ്‍ യാത്രയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷനേതാവ് വസുന്ധര രാജെയുടെ  രാജിയില്‍ പിന്തുണച്ച് ഒരു കൂട്ടം എം.എല്‍.എമാര്‍