ദേശരാഷ്ട്രീയം കെജരിവാളിന്റെ പിറകേ; വസുന്ധര രാജ സിന്ധ്യയ്ക്ക് സുരക്ഷയും ഔദ്യോഗിക വസതിയും വേണ്ട

സുരക്ഷാ സന്നാഹങ്ങളും ഔദ്യോഗിക വസതികളും വേണ്‌ടെന്നു വെച്ച കെജരിവാള്‍ മോഡല്‍ സ്വീകരിക്കുകയാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യയും. തന്റെ