ഭീകരര്‍ക്കെതിരെ പൊരുതിയ കുട്ടിക്കമാന്‍ഡറെ താലിബാന്‍ വധിച്ചു

തന്റെ അമ്മാവനൊപ്പം നിരവധി തവണ താലിബാനെതിരേ യുദ്ധം ചെയ്ത് പ്രശസ്തിയാര്‍ജിച്ച പത്തു വയസുകാരനെ സ്‌കൂളിലേക്കുള്ള വഴിമധ്യേ താലിബാന്‍ ഭീകരവാദികള്‍ വെടിവെച്ചുകൊന്നു.