മോദി സ്തുതി; അബ്ദുള്ളക്കുട്ടിക്ക് പിന്നാലെ കോൺഗ്രസിന് തലവേദനയായി തമിഴ്‌നാട് എംപിയും

കഴിഞ്ഞ കേന്ദ്ര സര്‍ക്കാരില്‍ കേന്ദ്രസഹമന്ത്രിയായിരുന്ന പൊൻ രാധാകൃഷ്ണനെ രണ്ടര ലക്ഷം വോട്ടുകൾക്ക് പുറകിലാക്കിയാണ് വസന്തകുമാര്‍ ജയം സ്വന്തമാക്കിയത്.