മരണവീട് ഉത്സവപ്പറമ്പാക്കി മാറ്റുവാൻ താല്പര്യമില്ല; ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ധീരജവാൻ വസന്തകുമാറിൻ്റെ വീട്ടിൽ എത്തുന്ന വിവരം മമ്മൂട്ടി മാധ്യമങ്ങളെ അറിയിക്കാത്തത് ഇതുകൊണ്ടാണ്

വീട്ടില്‍ നിന്ന് ഒരു കിലോമീറ്ററോളം ദൂരെയുള്ള കുടുംബ ശ്മശാനത്തിലാണ് വസന്തകുമാറിനെ അടക്കിയിരിക്കുന്നത്. നടന്നാണ് താരം അവിടേയ്ക്ക് എത്തിയത്...

ഇവിടെ നല്ല തണുപ്പാണമ്മേ… പുതിയ സ്ഥലത്തേക്ക് ഡ്യൂട്ടിക്കായി പോകുന്നു`: ഭീകരാക്രമണം ഉണ്ടാകുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് വീരമൃത്യു വരിച്ച മലയാളി സെെനികൻ അമ്മയോടു പറഞ്ഞത്

ജമ്മു-ശ്രീനഗര്‍ ഹൈവേയിലൂടെയാണ് യാത്രയെന്നും പുതിയ സ്ഥലത്തെ ഡ്യൂട്ടിക്കായാണ് പോകുന്നുവെന്നും വസന്തകുമാര്‍ ഫോണില്‍ പറഞ്ഞു...

വസന്തകുമാർ രാജ്യത്തിൻ്റെ പുത്രൻ; രാ​ജ്യ​ത്തി​നു​വേ​ണ്ടി പോ​രാ​ടി മ​രി​ച്ച​തി​ൽ അ​ഭി​മാ​ന​മെന്നു വീ​ര​മൃ​ത്യു വ​രി​ച്ച സൈ​നി​ക​ന്‍റെ കു​ടും​ബം

വ​സ​ന്ത​കു​മാ​റി​ന്‍റെ മ​ര​ണം സ്ഥി​രീ​ക​രി​ച്ച് മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു സ​ഹോ​ദ​ര​ൻ സ​ജീ​വ​ന്‍....