ബ്രിട്ടീഷുകാരുടെ ചെരിപ്പ് നക്കിയതാണോടാ നിന്റെയൊക്കെ രാജ്യസ്‌നേഹം; വര്‍ത്തമാനത്തിന്റെ പുതിയ ടീസര്‍ കാണാം

ഈ മാസം 12ന് തിയേറ്ററുകളിലെത്തിയ സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.