മമ്മൂട്ടി ചിത്രം വര്‍ഷത്തിന്റെ ഓഡിയോ റിലീസിംഗ് വാട്‌സ് ആപ്പിലൂടെ

ഒരു സിനിമയുടെ ഗാനം മലയാളത്തിലാദ്യമായി വാട്‌സ് ആപിലൂടെ റിലീസ് ചെയ്യുന്നു. മമ്മൂട്ടി നായകനാകുന്ന വര്‍ഷത്തിലെ ‘കൂട്ട് തേടി’ എന്ന ഗാനമാണ്