വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ബ്രിട്ടീഷ് സ്വാമ്രാജിത്വത്തിനെതിരെ പടപൊരുതിയ നായകന്‍: മുഖ്യമന്ത്രി

ഈ മലബാര്‍ വിപ്ലവ നേതാവിന്റെ സിനിമയിൽ വാദപ്രതിവാദങ്ങള്‍ നടക്കവേ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.