ഒരു കൊല മറയ്ക്കാൻ നടത്തിയത് ഒൻപത് കൊലകൾ: തെ​ലുങ്കാ​ന കൂട്ടക്കൊലക്കേസിലെ പ്രതി പിടിയിൽ

കഴിഞ്ഞ മാ​ര്‍​ച്ചി​ല്‍ ഒ​രു യു​വ​തി കൊ​ല്ല​പ്പെ​ട്ട സം​ഭ​വം മ​റ​ച്ചു വ​യ്ക്കു​വാ​നാ​ണ് കൊ​ല ന​ട​ത്തി​യ​തെ​ന്ന് പ്ര​തി പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി...