പ്രധാനമന്ത്രിയുടെ വാരണാസിയിലെ എംപി ഓഫീസ് ഒഎല്‍എക്‌സില്‍ വില്‍പ്പനയ്ക്ക്; വില എഴ് കോടി അമ്പത് ലക്ഷം

പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഫോട്ടോ പകര്‍ത്തിയ ആളെ ഉള്‍പ്പെടെ കേസുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തുവെന്നും എസ്എസ്പി

മോദിയുടെ മണ്ഡലത്തിൽ ലോക്ക് ഡൗൺ ഉണ്ടാക്കിയ പ്രത്യാഘാതങ്ങൾ റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകയ്ക്കെതിരെ യുപി പോലീസ് കേസെടുത്തു

നേരത്തെ സൻസദ് ആദർശ് ഗ്രാം യോജന പ്രകാരം പ്രധാനമന്ത്രി ദത്തെടുത്ത ഗ്രാമമാണിത്.

പ്രധാനമന്ത്രിയുടെ മണ്ഡലത്തില്‍ ദലിത് കുട്ടികള്‍ വിശപ്പ് സഹിക്കാതെ പുല്ല് തിന്നത് വാര്‍ത്ത ചെയ്തു; മാധ്യമ പ്രവര്‍ത്തകന് ജില്ലാ മജിസ്ട്രേറ്റിന്റെ നോട്ടീസ്

പക്ഷെ റിപ്പോർട്ടിൽ പറയുന്ന പുല്ല് ഭക്ഷ്യയോഗ്യമല്ലെന്ന് കാര്‍ഷിക വിദഗ്ധര്‍ തന്നോട് പറഞ്ഞതായി വിനീത് പറഞ്ഞു.

വാരാണസിയിൽ 63 അടി ഉയരമുള്ള ദീൻദയാൽ ഉപാധ്യായ പ്രതിമ പ്രധാനമന്ത്രി അനാഛാദനം ചെയ്തു

ആർഎസ്എസ് താത്വികാചാര്യൻ ദീൻദയാൽ ഉപാധ്യായയുടെ പേരിലുള്ള സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. 63 അടി ഉയരമുള്ള

ശ്രീകോവിലിനുള്ളിൽ മാസ്ക് ധരിച്ച ദൈവങ്ങൾ; ഇത് വാരാണസിയിലെ ക്ഷേത്രത്തിൽ നിന്നുള്ള കാഴ്ച

കഴിഞ്ഞ വാരമാണ് അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ സുപ്രീം കോടതി ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്.

വാരണാസിയിലെ ക്ഷേത്രത്തിൽ ഒരു കുടുംബത്തിലെ അര്‍ദ്ധ സഹോദരിമാരായ രണ്ട് യുവതികള്‍ വിവാഹിതരായി

വിവാഹം ചെയ്യാതെ തങ്ങൾ മടങ്ങില്ലെന്ന് ഇരുവരും വ്യക്തമാക്കിയതോടെ പുരോഹിതന്‍ വിവാഹത്തിന് കാര്‍മികത്വം വഹിക്കുകയായിരുന്നു.

വാരാണസിയിൽ മദ്യത്തിനും മാംസാഹാരത്തിനും നിരോധനം

വാരാണസി, വൃന്ദാവൻ, അയോധ്യ, ചിത്രകൂട്, ദേവ്ബന്ധ്, ദേവശരീഫ്, നൈമിഷാരണ്യ മിശ്രിഖ് എന്നിവടങ്ങളിൽ മദ്യത്തിനും മാംസാഹാരത്തിനും നിരോധനമേർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഏപ്രിലിൽ പ്രഖ്യാപിച്ചിരുന്നു...

ബുധന്‍ ,രാഹു, ശനി എന്നീ ഗ്രഹങ്ങളുടെ സ്ഥാനം ശരിയല്ല; ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിക്കാന്‍ സാധ്യതയില്ല എന്ന് വാരാണസിയിലെ ജ്യോതിഷികള്‍

ഇപ്പോഴുള്ള ഗ്രഹനില ജനാധിപത്യത്തിന് അത്ര ഗുണകരമല്ലാത്ത അസ്ഥിരതയ്ക്കുളള സാധ്യതയാണ് കാണുന്നത്.

രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിക്കായ് ബാക്കി നില്‍ക്കുന്നത് ഏഴുദിവസം മാത്രം; ശരിയായതിനെ തെരഞ്ഞെടുക്കാന്‍ വാരാണസിയിലെ ജനങ്ങളോട് അഖിലേഷ് യാദവ്

തെരഞ്ഞെടുപ്പിന്റെ ആദ്യ ആറ് ഘട്ടം പൂര്‍ത്തിയാവുമ്പോള്‍ 484 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി.

പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ നിര്‍മ്മിച്ചത് ഒരു റോഡ്‌ മാത്രം: പ്രിയങ്ക ഗാന്ധി

കർഷകർ ആണെങ്കിൽ ബാങ്കുകളില്‍ അടക്കാനുള്ള കടം വീട്ടാനുള്ള പോരാട്ടത്തിലാണ്. അവശ്യ സാധനങ്ങളുടെ വിലവര്‍ദ്ധന പരിഹരിക്കപ്പെടാതെ കിടക്കുകയാണ്.

Page 1 of 21 2