പ്രായപൂര്‍ത്തിയാകാത്ത അഞ്ച് പെണ്‍മക്കളെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യചെയ്തു

പതിമൂന്നിനും മൂന്നിനും ഇടയില്‍ പ്രായമുള്ള കുഞ്ഞുങ്ങളെ കുടിവെള്ള ടാങ്കിലേക്ക് തള്ളിയിട്ടാണ് നാല്‍പ്പത്തി രണ്ടുകാരിയായ വാനു ദേവി കൊലപ്പെടുത്തിയത്....