ബിഗ് ബോസ് തമിഴ് പതിപ്പിലെ വെളിപ്പെടുത്തലുകള്‍; നടിമാരെ പോലീസ് ചോദ്യം ചെയ്തു

തന്‍റെ മകളെ മുന്‍ ഭര്‍ത്താവായ ആനന്ദ് രാജന്‍ തട്ടിക്കൊണ്ടുപോയെന്ന് വനിത വിജയകുമാര്‍ ബിഗ്ബോസില്‍ വെളിപ്പെടുത്തിയിരുന്നു.