ഇന്ത്യയുടെ സെമി ഹൈസ്പീഡ് ട്രെയിന്‍; ‘വന്ദേ ഭാരത്’ പരീക്ഷണ ഓട്ടം വിജയം

നിലവിൽ ട്രെയിനുകള്‍ ഈ റൂട്ടില്‍ 12 മണിക്കൂര്‍ സമയമെടുക്കുമ്പോള്‍ വന്ദേഭാരത് എട്ടുമണിക്കൂര്‍ കൊണ്ട് ലക്ഷ്യത്തിലെത്തും.