അന്വേഷണം സംബന്ധിച്ച ഒരു കാര്യവും മാധ്യമ പ്രവർത്തകരുമായോ മറ്റാരെങ്കിലുമായോ ഞങ്ങൾ പങ്കുവെക്കുന്നില്ല, ആരെങ്കിലും എന്തെങ്കിലും പറയുന്നത് ഞങ്ങൾ ഉത്തരവാദിയല്ല: എൻ ഐ എ, ദക്ഷിണമേഖല മേധാവി കെ ബി വന്ദന

വളരെ ഉത്തരവാദിത്തത്തോടെയും ഗൗരവത്തോടെയുമാണ് ഞങ്ങൾ എല്ലാ അന്വേഷണങ്ങളും നടത്തുന്നത്. അന്വേഷണ സംഘത്തിൽ നിന്നും ലഭിച്ച സൂചനകൾ എന്ന നിലയിൽ മാധ്യമ