അരവിന്ദ് കെജ്രിവാളിൻ്റെ വസതിയിൽ ബിജെപി ആക്രമണം; സെക്യൂരിറ്റി ക്യാമറകൾ തകർത്തു

ഡൽഹിയിൽ നടക്കുന്ന കർഷകസമരത്തിന് അരവിന്ദ് കെജ്രിവാൾ ഐക്യദാർഢ്യം പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് അദ്ദേഹത്തിൻ്റെ വസതിയ്ക്ക് നേരേ ആക്രമണം നടന്നിരിക്കുന്നത്