തിരുവനന്തപുരത്ത് റിട്ടയേഡ്‌ കേണലിന്റെ തോക്കിൽ നിന്നു വെറ്റിയേറ്റ്‌ രണ്ടു പേര്‍ക്കു പരുക്ക്‌.

തിരുവനന്തപുരം വലിയവിളയിൽ റിട്ടയേഡ്‌ കേണലിന്റെ തോക്കിൽ  നിന്നു വെറ്റിയേറ്റ്‌  രണ്ടു പേര്‍ക്കു പരുക്ക്‌. വലിയവിള  വെങ്കിടേശ്വര റാവു(47) എന്നിവര്‍ക്കാണു പരിക്കേറ്റത്‌.