വലിയ പെരുന്നാൾ: തികച്ചും വിത്യസ്തമായ ആഖ്യാനശൈലി കൊണ്ട് അടയാളപ്പെടുത്താവുന്ന സിനിമ; റിവ്യൂ വായിക്കാം

നവാഗതനായ ഡിമൽ ‌ഡെന്നിസ് മികച്ച ഒരു സംവിധായകന്‍ എന്ന കസേര ഉറപ്പിക്കുകയാണ് ഇതിലൂടെ.