വാളകംകേസില്‍ ബാലകൃഷ്ണ പിള്ളയ്ക്കും ഗണേഷിനും നുണപരിശോധന

വാളകത്ത് അധ്യാപകന്റെ മലദ്വേരത്തില്‍ കമ്പിപ്പാര കയറ്റി ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ആര്‍.ബാലകൃഷ്ണപിള്ളയേയും മകന്‍ കെ.ബി ഗണേഷ്‌കുമാറിനേയും നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ സിബിഐ