അക്രമികള്‍ ക്രൂരമായി കൊലപ്പെടുത്തിയ ഷെബീറിനോടുള്ള ആദരസൂചകമായി വക്കം പുത്തന്‍നട ദേവീശ്വരക്ഷേത്രത്തില്‍ ഇത്തവണ ഉത്സവാഘോഷങ്ങളില്ല

അക്രമികള്‍ നടുറോഡിലിട്ട് ക്രൂരമായി അടിച്ചുകൊന്ന ഷെബീറിനോടുള്ള ആദരസൂചകമായി വക്കം പുത്തന്‍നട ദേീശ്വരക്ഷേത്രത്തില്‍ ഇത്തവണ ഉത്സവാഘോഷങ്ങളില്ല. ക്ഷേത്രത്തിലെ ഉത്സവപരിപാടികളിലെ നിറഞ്ഞ സാന്നിദ്ധ്യമായിരുന്ന