മോദിക്ക് ഒരു പൊന്‍തൂവല്‍; കോൺഗ്രസ് പശ്ചാത്തലമില്ലാതെ ഇന്ത്യയില്‍ ഏറ്റവും കൂടുതൽ കാലം ഭരണത്തിലിരുന്ന പ്രധാനമന്ത്രി

ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയത്തെ തുടർന്ന് 2014 മെയ് 26 നായിരുന്നു മോദി ഇന്ത്യയുടെ പതിനാലാമത്തെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

മുൻ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‍പേയിയുടെ ജീവിതം സിനിമയാകുന്നു

അമാശ് ഫിലിംസിന്റെ പേരിൽ ശിവ ശര്‍മ്മ 'ദ അണ്‍ടോള്‍ഡ് വാജ്‍പേയ്' സിനിമയാക്കുന്നതിനുള്ള പകര്‍പ്പാവകാശം സ്വന്തമാക്കിയിട്ടുണ്ട്.

രാജീവ് ഗാന്ധി ഇല്ലായിരുന്നെങ്കില്‍ താന്‍ ജീവിച്ചിരിപ്പുണ്ടാകുമായിരുന്നില്ല; മോദി- രാഹുല്‍ വിവാദങ്ങള്‍ക്കിടയില്‍ രാജീവ് ഗാന്ധിയെക്കുറിച്ച് വാജ്പേയി നടത്തിയ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു

രാജീവ് ഗാന്ധി പറഞ്ഞതുപോലെ പോലെ യുഎന്‍ പ്രതിനിധി സംഘാംഗമായി അമേരിക്കയിലെത്തിയ വാജ്‌പേയി ചികിത്സ പൂര്‍ത്തിയാക്കി മടങ്ങി.