ശരിയാവില്ലെന്ന് മനസിലായി; വിവാഹമോചന വാര്‍ത്തകള്‍ സ്ഥിരീകരിച്ച്‌ ഗായിക വൈക്കം വിജയലക്ഷ്മി

പലപ്പോഴും പാടാനൊന്നും പറ്റുന്നുണ്ടായിരുന്നില്ല, സംഗീതം തന്നെയാണ് നല്ലത്. ഇതുപോലെ മനസ് വിഷമിപ്പിക്കുന്ന ആളുടെ കൂടെ ജീവിക്കുന്നതിലും നല്ലത് എന്റെ സംഗീതമാണ്