‘സ്കൂട്ടർ എടുത്തത് വൈക്കത്തഷ്ടമി കൂടാൻ പോകാനാ സാറേ’: 2 സ്കൂട്ടറുകളുമായി ‘സ്കൂട്ടായ’ കുട്ടികളുടെ മറുപടി

സ്കൂട്ടർ മോഷ്ടിച്ചതെന്തിനാണെന്ന ചോദ്യത്തിന് വിദ്യാർഥികൾ നൽകിയ മറുപടി പൊലീസുകാർക്ക് ചിരിക്കുള്ള വകയായി