സര്‍ക്കാര്‍ വീണാല്‍ ശൂന്യതയുണ്ടാകില്ല: വൈക്കം വിശ്വന്‍

ബദല്‍ സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ച് എല്‍ഡിഎഫ് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. സര്‍ക്കാരിനെ താഴെയിറക്കാന്‍ എല്‍ഡിഎഫ് മുന്‍കൈയെടുക്കില്ല. എന്നാല്‍