വൈക്കം മുഹമ്മദ് ബഷീർ ഇന്ന് ജീവിച്ചിരുന്നെങ്കിൽ ജീവിതം പോലീസ് കാവലോടെ ആയിരുന്നേനെ: മുഖ്യമന്ത്രി പിണറായി വിജയൻ

വനിതാ മതിലിനെതിരെ ഒരുപാട് എതിര്‍ശബ്ദം ഉയര്‍ന്നു. ആ എതിര്‍ ശബ്ദങ്ങളെയൊന്നും ചരിത്രം രേഖപ്പെടുത്തില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി....