അന്ന് രോഗം പടർത്തി, ഇന്ന് വാക്സിൻ മോഷ്ടിച്ച് ലോകത്തെ രക്ഷപ്പെടുത്തുവാൻ ശ്രമിക്കുന്നു: ചെെനയ്ക്ക് എതിരെ അമേരിക്ക

എന്നാൽ ചെെനീസ് സംഘം ആരെയാണ് ബന്ധപ്പെടാന്‍ ശ്രമിച്ചതെന്നോ എന്താണ് ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിച്ചതെന്നോ സര്‍വകലാശാലയ്ക്ക് അറിയില്ലെന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്....

`ഇന്ത്യയിൽ പ്രതിദിനം 2.87 ലക്ഷം പേർക്ക് രോഗം റിപ്പോർട്ട് ചെയ്യുന്ന ഒരു സമയമുണ്ടാകും: കോവിഡ് ഏറ്റവും മോശമായി ബാധിക്കുക ഇന്ത്യയിൽ´

നിലവിൽ ലോക‌ത്താകമാനം 1.17 കോടിയിലധികം ആളുകളാണ് കോവിഡ് ബാധിതരായിട്ടുള്ളത്. 5.43 ലക്ഷത്തോളം ആളുകൾക്കാണ് വൈറസ് ബാധ മൂലം ജീ‌വൻ നഷ്ടപ്പെട്ടത്...

കൊറോണ എന്തുകൊണ്ട് ഇങ്ങനെ വ്യാപിക്കുന്നു? മരുന്ന് കണ്ടുപിടിക്കുന്നത് ഈ രാജ്യത്തു നിന്നും: തൻ്റെ ഗവേഷണഫലങ്ങൾ വെളിപ്പെടുത്തി കലിയുഗ ജ്യോത്സ്യൻ

പ്രകൃതി പഞ്ചഭൂതങ്ങളാൽ നിർമ്മിതമാണ്. പ്രകൃതിയിൽ നിന്നുമുണ്ടാകുന്ന വെെറസിന് ഇത്രത്തോളം വ്യാപന ശേഷിയുണ്ടാകില്ല...

ലോകത്തിന് ആശ്വസിക്കാം, കോവിഡ് വാക്സിൻ പരീക്ഷണം വിജയം: ഈ വർഷം അവസാനത്തോടെ വിപണിയിലെത്തും

വാക്‌സിന്‍ വലിയ തോതില്‍ ഉത്പാദിപ്പിക്കുന്നതിനുളള സംവിധാനങ്ങള്‍ പൂര്‍ണമായി അണുവിമുക്തമാക്കുന്നതാണ് ആദ്യ പടി. ഇത് ശനിയാഴ്ച ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍...

രാഷ്ട്രീയക്കാർ പലതും പറയും, വിശ്വസിക്കരുത്: കോവിഡ് വാക്സിൻ കണ്ടുപിടിക്കാൻ വെെകുമെന്ന് ഗവേഷകർ

റോ​യി​ട്ടേ​ഴ്സി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാണ് ഹാ​സെ​ൽ​റ്റെ​യ്ൻ കാര്യങ്ങൾ വ്യക്തമാക്കിയത്...