20 കോടി രൂപ നഷ്ടപരിഹാരം വേണം; എംടി വാസുദേവൻ നായർക്ക് വക്കീൽ നോട്ടീസ് അയച്ച് വിഎ ശ്രീകുമാര്‍

സിനിമയുമായി ബന്ധപ്പെട്ട കരാർ ആദ്യം ലംഘിച്ചത് എംടി വാസുദേവൻ നായർ ആണെന്നും വക്കീല്‍ നോട്ടീസില്‍ ആരോപണമുണ്ട്.

രണ്ടാമൂഴത്തില്‍ നിന്നും വിഎ ശ്രീകുമാറിനെ തടയണം; ഹര്‍ജിയുമായി എം ടി സുപ്രീം കോടതിയില്‍

ഈ വിഷയത്തിൽ നിലനിൽക്കുന്ന തർക്കം മധ്യസ്ഥചർച്ചയ്ക്ക് വിടണം എന്ന ശ്രീകുമാറിന്‍റെ ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.