എഴുത്തുകാരിയെ നിലവാരം കുറഞ്ഞ രീതിയില്‍ അക്രമിക്കുന്നത് കോണ്‍ഗ്രസ് സംസ്‌കാരമല്ല; കെ ആര്‍ മീരയ്ക്ക് എതിരെ മോശമായ രീതിയില്‍ പ്രതികരിച്ച വിടി ബല്‍റാം എംഎല്‍എയ്ക് എതിരേ ടി സിദ്ദിഖ്

90% സാംസ്‌കാരിക നായകരും കാശിക്ക് പോയ അവസ്ഥയില്‍ ഇത്രയെങ്കിലും പ്രതികരിച്ച അവരെ പരിഗണിക്കേണ്ടെ?

പി​ണ​റാ​യി വി​ജ​യ​ൻ ക​ണ്ണു​രു​ട്ടി​യാ​ല്‍ കേ​ര​ളം മു​ഴു​വ​ന്‍ പേ​ടി​ക്കു​ന്ന കാ​ലം ക​ഴിഞ്ഞു; മുഖ്യമന്ത്രിയുടെ പോസ്റ്റിനു മറുപടിയായി വിടി ബൽറാമിനെ ഉശിരൻ കമൻ്റ്

സാം​സ്കാ​രി​ക​നാ​യ​ക​ർ​ക്കെ​തി​രാ​യ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ​ത്തെ വി​മ​ർ​ശി​ച്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു ബ​ൽ​റാം...

ഹിന്ദുവും ഹിന്ദുത്വവും തമ്മിലുള്ള ബന്ധം ഇസ്ലാമും ഇസ്ലാമിക് സ്‌റ്റേറ്റും തമ്മിലുള്ളത് പോലെയാണെന്ന് വി.ടി. ബല്‍റാം

ഹിന്ദുവും ഹിന്ദുത്വവും തമ്മിലുള്ള ബന്ധം ഇസ്ലാമും ഇസ്ലാമിക് സ്‌റ്റേറ്റും തമ്മിലുള്ളതുപോലെ മാത്രമാണെന്ന് വി.ടി. ബല്‍റാം. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബല്‍റാം

വ്യക്തികളല്ല, രാഷ്ട്രീയത്തില്‍ ജനങ്ങളാണ് പ്രധാനമെന്ന് വി.ടി. ബല്‍റാം

വ്യക്തികളല്ല, രാഷ്ട്രീയത്തില്‍ ജനങ്ങളാണ് പ്രധാനമെന്ന് വി.ടി. ബല്‍റാം എം.എല്‍.എ. അതു മറന്നതാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തോറ്റതിനുള്ള

വി.റ്റി ബല്‍റാമിനെ പരിഹസിച്ച് കെ. സുന്ദ്രേന്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റില്‍ മറുപടി കമന്റിട്ട ബല്‍റാമിന് സുരേന്ദ്രനേക്കാള്‍ ഇരട്ടിയിലധികം ലൈക്ക്

വി.റ്റി ബല്‍റാം എം.എല്‍.എ ഹിന്ദി പഠിക്കണമെന്ന ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന് പോസ്റ്റില്‍കമന്റിട്ട് ബല്‍റാമിന്റെ ചുട്ട മറുപടി.

കോഴിക്കോട് കളക്ടര്‍ എന്‍. പ്രശാന്തിനെ തല്‍സ്ഥാനത്ത് നിന്നും മാറ്റണമെന്ന ഡി.സി.സി പ്രസിഡന്റ് കെ.സി അബുവിന്റെ ആവശ്യത്തിനെതിരെ വി.ടി. ബല്‍റാം എം.എല്‍.എ

കോഴിക്കോട് കളക്ടര്‍ എന്‍. പ്രശാന്തിനെ വിളിച്ചാല്‍ ഫോണില്‍ കിട്ടാറില്ലെന്നും അദ്ദേഹം എപ്പോഴും സോഷ്യല്‍ മീഡിയയിലാണെന്നും അതിനാല്‍ ഉടനെ കളക്ടറെ മാറ്റണമെന്നുമുള്ള

മലബാര്‍ ഗോള്‍ഡിന്റെ ആഭരണ നിര്‍മ്മാണ ശാലയ്‌ക്കെതിരയുള്ള ജനങ്ങളുടെ സമരത്തിന് അണിചേരാന്‍ വി.ടി. ബല്‍റാം എം.എല്‍.എയും

മലബാര്‍ ഗോള്‍ഡിന്റെ ആഭരണ നിര്‍മ്മാണ ശാലക്കെതിരായ ജനകീയ മുന്നേറ്റത്തിന് വിടി ബല്‍റാം എം.എല്‍.എയും അണിചരുന്നു. സമരത്തിന്റെ ഭാഗമായി 27ന് വെള്ളിയാഴ്ച്ച

വിശുദ്ധരെ കണ്ടെത്തേണ്ടത് കേട്ടുകേള്‍വിയില്‍ നിന്നല്ല; ചരിത്രത്തില്‍ നിന്നുമാണ്: വി.റ്റി ബലറാം

മാധ്യമങ്ങള്‍ അമിതപ്രപചാരം കൊടുത്ത് ചാവറയച്ചനേയും ഏവുപ്രാസ്യമ്മയേയും ഉയര്‍ത്തിക്കാട്ടുന്നുവെന്ന ആരോപണങ്ങള്‍ക്കു പിറകേ എ.എല്‍.എ വി.റ്റി ബലറാം അതേ സ്വരവുമായി രംഗത്ത്. കേട്ടുകേള്‍വികളില്‍

അങ്ങനെ വീണ്ടും വി.ടി.ബല്‍റാം ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു

തൃത്താല എംഎല്‍എ വി.ടി.ബല്‍റാം ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിക്കു വിവാഹാശംസകള്‍ നേര്‍ന്നു ഫേസ്ബുക്കിലിട്ട പോസ്റ്റ് പിന്‍വലിച്ചു. ‘നവവരന്‍ നരേന്ദ്ര

യൂത്ത് കോണ്‍ഗ്രസ് ബല്‍റാമിനെതിരേ പരാതി നല്കി

യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കു വോട്ടു നഷ്ടമാക്കാന്‍ നികൃഷ്ടജീവി പരാമര്‍ശം നടത്തി നിലപാടു സ്വീകരിക്കുന്ന വി.ടി. ബല്‍റാം എംഎല്‍എയ്‌ക്കെതിരേ യൂത്ത് കോണ്‍ഗ്രസ്, കെപിസിസി

Page 2 of 2 1 2