ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് നിയമനവിവാദം: ബാറുടമ സ്ഥാനമുറപ്പിച്ചതിന് പിന്നിൽ തിരിമറികളുടെ ചരിത്രമെന്ന് ആരോപണം

കേരള ഒളിമ്പിക്സ് അസോസിയേഷന്റെ പ്രസിഡന്റായി തലസ്ഥാനത്തെ ബാറുടമയായ വി സുനിൽകുമാറിനെ നിയമിച്ചതിന് പിന്നിൽ പല അട്ടിമറികളും നടന്നിട്ടുണ്ടെന്ന് ആരോപണം

കേരള ഒളിംപിക് അസോസിയേഷന്റെ പ്രസിഡന്റായി ബാറുടമയെ നിയമിച്ചതിൽ ക്രമക്കേടുകളെന്ന് പരാതി

കേരള ഒളിംപിക് അസോസിയേഷന്റെ പ്രസിഡന്റായി തിരുവനന്തപുരത്തെ പ്രമുഖ ബാറുടമയായ വി സുനിൽകുമാറിനെ നിയമിച്ചതിൽ ക്രമക്കേടെന്ന് പരാതി. ഹോക്കിയുടെ കേരളത്തിലെ സംഘടനയായ