മന്ത്രി വി ശിവന്‍കുട്ടിയ്‌ക്കെതിരായ ‘ഗുണ്ടാ’ പ്രയോഗം; കെ സുധാകരന്റെത് ആത്മപ്രശംസ: ഡിവൈഎഫ്ഐ

കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ ഗുണ്ട സുധാകരനാണ്. മന്ത്രിക്കെതിരെ നടത്തിയ വാക്പ്രയോഗം സുധാകരന് സ്വയം ഇണങ്ങുന്നതാണ്.

തകര്‍ന്നുക്കൊണ്ടിരിക്കുന്ന ചീട്ടുകൊട്ടാരമാണ് കോണ്‍ഗ്രസ്: മന്ത്രി വി ശിവന്‍കുട്ടി

തെരഞ്ഞെടുക്കപ്പെട്ട് എംഎല്‍എയായ തന്നെ മണ്ഡലത്തില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന വിവി രാജേഷിന്റെ പ്രഖ്യാപനം ജനാധിപത്യ വിരുദ്ധം.

ഐഷ സുല്‍ത്താനയ്ക്ക് പിന്തുണ അറിയിച്ച് മന്ത്രി വി ശിവന്‍കുട്ടി

ഈ പോരാട്ടത്തില്‍ ഐഷ തനിച്ചല്ലെന്നും ധൈര്യമായി ഇരിക്കണമെന്നും എല്ലാവരും കൂടെയുണ്ടെന്നും മന്ത്രി ഐഷ സുല്‍ത്താനയോട് പറഞ്ഞു.