ജിഷ്ണുവിന്റെ അമ്മയുടെ അറസ്റ്റ്; ഡിജിപിയെ ഫോണില്‍ വിളിച്ച് വിഎസിന്റെ പ്രതിഷേധം: മകന്‍ നഷ്ടപ്പെട്ട ഒരമ്മയുടെ ദുഖം മനസിലാക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ലെന്നു ചെന്നിത്തല

  പൊലീസ് ആസ്ഥാനത്ത് ജിഷ്ണു പ്രണോയിയുടെ അമ്മയെയും ബന്ധുക്കളെയും അറസ്റ്റ് ചെയ്ത് നീക്കിയ സംഭവത്തില്‍ പ്രതിഷേധം ഉയരുന്നു. സംഭവത്തെ തുടര്‍ന്നു