പദ്മാ അവാര്‍ഡുകള്‍ നല്‍കുന്നതില്‍ പക്ഷപാതമില്ല: വി.നാരായണസാമി

രാജ്യത്തെ ഉന്നത സിവിലിയന്‍ പുരസ്‌കാരങ്ങളായ പദ്മാ അവാര്‍ഡുകള്‍ നല്‍കുന്നതില്‍ ഒരു സംസ്ഥാനത്തോടും പക്ഷപാതമില്ലെന്ന് കേന്ദ്രസഹമന്ത്രി വി.നാരായണസാമി. പദ്മാ അവാര്‍ഡുകള്‍ തീരുമാനിക്കപ്പെടുമ്പോള്‍