പ്രോട്ടോകോള്‍ ലംഘനം: വി മുരളീധരനെതിരായ പരാതി വിദേശകാര്യ ചീഫ് വിജിലന്‍സ് ഓഫീസര്‍ അന്വേഷിക്കും

ഇതേ വിഷയത്തില്‍ നേരത്തെ മുരളീധരന് പ്രധാനമന്ത്രിയുടെ ഓഫീസ് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.

വി മുരളീധരന്‍റെ വിമര്‍ശനം മന്ത്രി സ്ഥാനത്തിന് യോജിക്കാത്തത്: മുഖ്യമന്ത്രി

എന്നാല്‍ സണ്‍ഡേ സംവാദിലെ മന്ത്രിയുടെ പ്രസ്താവന ഒരു സംസ്ഥാനനെതിരെയുള്ള വിമർശനമല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാല വ്യത്തങ്ങൾ പിന്നീട് വിശദമാക്കുകയുമുണ്ടായി.

കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ വി മുരളീധരന്റെ ഇടപെടൽ സത്യപ്രതിജ്ഞാ ലംഘനമെന്ന് സിപിഎം

കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്ന കേസുകളില്‍ ഇടപ്പെട്ട്‌ കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരന്‍ (V. Muraleedharan, Minister of State for

സംസ്ഥാന ബിജെപിയിൽ ആഭ്യന്തര കലഹം അതിരൂക്ഷം: മധ്യമേഖലാ നേതൃയോഗത്തിൽ നിന്നും എഎൻ രാധാകൃഷ്ണൻ വിട്ടുനിന്നു, തെക്കൻമേഖലാ യോഗത്തിൽ പങ്കെടുത്താലും മതിയെന്ന്‌ കെ സുരേന്ദ്രൻ

ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂർ, ആലപ്പുഴ ജില്ലകളിലെ നേതാക്കൾ പങ്കെടുക്കേണ്ട മധ്യമേഖലാ നേതൃയോഗമാണ്‌ കോട്ടയത്ത് ചേർന്നത്...

പ്രോട്ടോകോൾ ലംഘനം: വ്യക്തമായ മറുപടിയില്ല; തനിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ പടയൊരുക്കമുണ്ടെന്നത് മാധ്യമ സൃഷ്ടിയെന്നും വി മുരളീധരൻ

പ്രധാനമന്ത്രിയുടെ ഓഫീസ്, വിദേശകാര്യ വകുപ്പിൽ നിന്നും വിശദീകരണം തേടിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് വി മുരളീധരൻ വ്യക്തമായ മറുപടി നൽകിയില്ല.

അബുദാബി യാത്ര സ്വന്തം ചെലവിലെന്ന് സ്മിത മേനോൻ; വി മുരളീധരനൊപ്പമുള്ള ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ കേസെടുത്തു

കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ വിജയ് സാഖറെയ്ക്ക് നൽകിയ പരാതിയിന്മേലാണ് അന്വേഷണം.

Page 1 of 41 2 3 4