കെ​പി​സി​സി​ക്കെ​തി​രെ താ​ന്‍ പ്ര​സ്താ​വ​ന ന​ട​ത്തി​യിട്ടില്ല: വാർത്തകൾ തള്ളി വി കെ ശ്രീകണ്ഠൻ

കെ​പി​സി​സി ഫ​ണ്ട് ന​ല്‍​കി​യി​ല്ലെ​ന്ന് താ​ന്‍ ആ​രോ​പി​ച്ചി​ട്ടി​ല്ലെ​ന്നും വികെ ​ശ്രീ​ക​ണ്ഠ​ൻ പ​റ​ഞ്ഞു...

പിരിച്ചെടുത്ത ഫണ്ട് തന്നില്ല; കെപിസിസിക്കെതിരെ ആഞ്ഞടിച്ച് പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി: ഫലപ്രഖ്യാപനത്തിന് ശേഷം കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തും

തനിക്കെതിരെ ചില കേന്ദ്രങ്ങള്‍ നടത്തിയ ഗൂഢാലോചന ജയസാധ്യതെയെ ബാധിച്ചെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു...

പാലക്കാട് മത്സരിക്കാൻ താൽപര്യമില്ലെന്ന് ഷാഫിപറമ്പിൽ: വി.കെ ശ്രീകണ്ഠൻ സ്ഥാനാർത്ഥിയാകുമെന്ന് സൂചന

സ്ഥാനാര്‍ഥി ആരെന്ന കാര്യത്തില്‍ കെപിസിസി. സ്ഥാനാര്‍ഥി നിര്‍ണയ സമിതിയുടേയും ഹൈക്കമാന്‍ന്റിന്റേയും തീരുമാനമാണ് അന്തിമമെന്നും യുഡിഎഫിനുവേണ്ടി പരമ്പരാഗതമായി കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റാണ്

വി കെ ശ്രീകണ്ഠന്റെ ജയ്ഹോ കാല്‍നടയാത്ര രാജ്യമെങ്ങും മാതൃകയാക്കാനൊരുങ്ങി കോൺഗ്രസ്; വിശദ റിപ്പോര്‍ട്ട് തേടി എഐസിസി: മേലനങ്ങാത്ത ഡിസിസി പ്രസിഡൻ്റുമാർ വിയർക്കും

കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് ജയ്ഹോയുടെ ഇതുവരെയുള്ള പൂര്‍ണ്ണ റിപ്പോര്‍ട്ട് അടിയന്തിരമായി