ബിജെപിയും ആര്‍എസ്എസും വോട്ടിന് വേണ്ടി രാജ്യത്തെ ഭിന്നിപ്പിക്കുന്നു: വി ഹനുമന്ത റാവു

ബിജെപിയും ആര്‍എസ്എസും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി ഇന്ത്യയെ ഭിന്നിപ്പിക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി ഹനുമന്ത റാവു.