പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; ബിജെപി 40 പ്രവര്‍ത്തകരെ പുറത്താക്കി

ബിജെപി ഇവർക്കെതിരെ അന്വേഷണം നടത്തി കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചതെന്ന് ഉത്തരാഖണ്ഡ് സംസ്ഥാന പ്രസിഡന്റ് അജയ് ഭട്ട് പറഞ്ഞു.

സിസേറിയന്‍ ഒഴിവാക്കാനും സുഖപ്രസവം നടക്കാനും ഗംഗാ ജലം കുടിച്ചാല്‍ മതി; ബിജെപി എംപി

ഇദ്ദേഹം പറയുന്നത് അനുസരിച് ഗംഗാ നദിയിലെ ജലത്തിന്‍റെ ഔഷധ ഗുണത്തെപ്പറ്റി വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമാണ് അറിവുള്ളത്.