ഉത്തരാഖണ്ഡിലെ മഞ്ഞുമല ദുരന്തം; 10 പേരുടെ മൃതദേഹം കണ്ടെത്തി; തപോവന്‍ വൈദ്യുത നിലയം പൂര്‍ണമായും ഒലിച്ചുപോയി

വ്യോമസേനയും ഐടിബിപി ഉദ്യോഗസ്ഥരും കരസേനയും ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ തുടർന്ന് വരികയാണ്.

മൊബൈലിൽ റേഞ്ച് കിട്ടാൻ കുന്നിന്മുകളിൽ കയറിയ മധ്യവയസ്കൻ കൊക്കയിൽ വീണ് മരിച്ചു

ഗ്രാമവാസികളുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കുന്നിന്‍ മുകളിന് 100 മീറ്റര്‍ താഴെയുള്ള തോട്ടില്‍ നിന്നും രാജേന്ദ്ര റാമിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു

ഉത്തരാഖണ്ഡില്‍ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനത്തിന് പോയ ഹെലികോപ്ടര്‍ തകര്‍ന്ന് മൂന്ന് മരണം

സാങ്കേതികത്തതകരാർ ഉണ്ടാകുകയും ഹെലികോപ്ടര്‍ പ്രവര്‍ത്തനരഹിതമാകുകയും തുടര്‍ന്ന് വൈദ്യുത കമ്പികളില്‍ തട്ടി തീ പിടിക്കുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.