ബദാവുന്‍ കൂട്ടമാനഭംഗ കേസില്‍: സിബിഐ അന്വേഷണം ആരംഭിച്ചു

ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ആവശ്യപ്രകാരം ബദാവുനില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ കൂട്ടമാനഭംഗത്തിനു ശേഷം മരത്തില്‍ കെട്ടിതൂക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണം ആരംഭിച്ചു.

ഉത്തര്‍പ്രദേശില്‍ പെണ്‍കുട്ടികള്‍ക്ക് നേരേ വീണ്ടും അതിക്രമം

ഉത്തര്‍പ്രദേശില്‍ പെണ്‍കുട്ടികള്‍ക്ക് നേരേ വീണ്ടും അതിക്രമം. സിതാപുര്‍ ജില്ലയിലെ ബേനിപുരില്‍ പതിനഞ്ചുകാരിയായ ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍

യുപി സര്‍ക്കാര്‍ വിഐപി സുരക്ഷയ്ക്കായി ചെലവഴിച്ചത് 120 കോടി

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വിഐപി സുരക്ഷയ്ക്കായി ചെലവാക്കിയത് 120 കോടി രൂപ. 1,500 വിഐപികള്‍ക്കായി 2,913 പോലീസുകാരെയാണ്

കനൗജ് ഉപതെരഞ്ഞെടുപ്പ്: ഡിംപിള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും

ഉത്തര്‍പ്രദേശിലെ കനൗജ് ലോക്‌സഭാ മണ്ഡലത്തിലേക്ക് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവും യുപി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍

അഖിലേഷ് യാദവ് സ്വന്തം സ്വത്ത് വിവരം പരസ്യപ്പെടുത്തി

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും മുലായംസിംഗ് യാദവിന്റെ പുത്രനുമായ അഖിലേഷ് യാദവ് സ്വത്തുവിവരം പരസ്യപ്പെടുത്തി. യുപി സര്‍ക്കാരിന്റെ വെബ്‌സൈറ്റിലാണ് അഖിലേഷ് സ്വത്തുവിവരം പരസ്യപ്പെടുത്തിയത്.

Page 6 of 6 1 2 3 4 5 6