ദാമന്‍ ആന്റ് ദിയു,ദാദ്രനഗര്‍ ഹവേലി ലയിപ്പിക്കുന്നു; ഒറ്റകേന്ദ്രഭരണ പ്രദേശമാക്കാന്‍ ബില്‍

ദാമന്‍ ആന്റ് ദിയു, ദാദ്രനഗര്‍ ഹവേലി തുടങ്ങിയ ഇരുകേന്ദ്രഭരണ പ്രദേശങ്ങളെ ഒറ്റ കേന്ദ്രഭരണ പ്രദേശമാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം