നേഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസിലെ പ്രതി ഉതുപ്പ് വര്‍ഗ്ഗീസിന് മുന്‍കൂര്‍ ജാമ്യപേക്ഷയ്ക്കായി ഹൈക്കോടതിയില്‍ ഹാജരാകുന്നത് ബി.ജെ.പി നേതാവും അഭിഭാഷകനുമായ പി. എസ്. ശ്രീധരന്‍ പിള്ള

കുവൈത്തിലേക്ക് നേഴ്‌സ്മാരെ റിക്രൂട്ട് ചെയ്ത് 300 കോടിയിലധികം രൂപ തട്ടിപ്പ് നടത്തിയ കേസില്‍ ഉതുപ്പ് വര്‍ഗ്ഗീസിന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ