ഉത്രാടംതിരുനാള്‍ മഹാരാജാവ് നാടുനീങ്ങി

തിരുവിതാംകൂര്‍ രാജകുടുംബത്തിലെ ഇപ്പോഴത്തെ സ്ഥാനിയും അവസാനത്തെ ഇളയരാജാവുമായ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ (91) നാടുനീങ്ങി. ഇന്നു പുലര്‍ച്ചെ 2.20 ഹൃദയാഘാതത്തെത്തുടര്‍ന്നു തിരുവനന്തപുരത്തെ