കുംഭമേളയിൽ പങ്കെടുത്തു; നേപ്പാളിലെ മുൻ രാജാവിനും രാഞ്ജിക്കും കോവിഡ്

ഈ മാസം 11ന് ഹരിദ്വാറിലെത്തിയ ഗ്യാനേന്ദ്ര അവിടെ നിരവധി സന്യാസിമാരുമായും തീർത്ഥാടകരുമായും മാസ്‌കില്ലാതെ തന്നെ കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇന്ത്യയെ ഇരുന്നൂറ് വര്‍ഷം അടക്കിഭരിച്ച ‘അമേരിക്ക’ ഇപ്പോള്‍ കോവിഡ് കാരണം ദുരിതമനുഭവിക്കുന്നു: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

നമ്മുടെ രാജ്യത്ത് ഈ പ്രതിസന്ധിയുടെ ഘട്ടത്തില്‍ നരേന്ദ്ര മോദിക്കുപകരം മറ്റാരെങ്കിലുമായിരുന്നു പ്രധാനമന്ത്രിയെങ്കില്‍ ഇന്ത്യക്ക് എന്ത് സംഭവിക്കുമായിരുന്നുവെന്ന് ആർക്കറിയാം.

ബിജെപി വീഴും; ഉത്തരാഖണ്ഡ് ഭരണം കോണ്‍ഗ്രസിന്; എബിപി ന്യൂസ്- സീ വോട്ടര്‍ സര്‍വേ ഫലം

ഇപ്പോഴുള്ള ബിജെപി സര്‍ക്കാരിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നത് പ്രതിപക്ഷമായ കോണ്‍ഗ്രസിനെ ഭരണത്തിലേറ്റുമെന്ന് സര്‍വ്വേ ഫലങ്ങൾ പറയുന്നു.

സ്ത്രീകള്‍ കീറിയ ജീൻസ് ധരിക്കുന്ന വിഷയം; ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ ന്യായീകരിച്ച് ഭാര്യ രശ്മി ത്യാഗി

മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഇത്തരത്തിൽ ഒരു പരാമര്‍ശം വരാനിടയായ മുഴുവന്‍ സന്ദര്‍ഭവും ആരും കാണുന്നില്ലെന്നും തീരഥ് സിംഗ് പറഞ്ഞതിനെ ഏവരും വളച്ചൊടിക്കുകയാണെന്നും

ഭാവിയില്‍ നരേന്ദ്ര മോദി ശ്രീരാമനെപ്പോലെ ആരാധിക്കപ്പെടുന്ന ഒരാളായി മാറും: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ഇന്ന് നാം കാണുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി സൃഷ്ടിച്ച പുതിയ ഇന്ത്യയാണെന്നും തിരാത്ത് സിംഗ് റാവത്ത് പറഞ്ഞു.

ഉ​ത്ത​രാ​ഖ​ണ്ഡ് പ്രളയം; കാ​ണാ​താ​യ​വ​രെ മ​രി​ച്ച​വ​രാ​യി പ്ര​ഖ്യാ​പി​ക്കാന്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം

കാണാതായവരുടെ ബന്ധുക്കള്‍ക്ക് മരണസര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ജില്ലാഭരണകൂടം തീരുമാനിച്ചു.

ഋഷിഗംഗ ജലവൈദ്യുത പദ്ധതി പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന മുന്നറിയിപ്പ് സർക്കാർ അവഗണിച്ചു; ഉത്തരാഖണ്ഡ് ദുരന്തത്തിൽ പ്രതിഷേധവുമായി റെയിനി ഗ്രാമവാസികൾ

ഋഷിഗംഗ ജലവൈദ്യുത പദ്ധതി പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന മുന്നറിയിപ്പ് സർക്കാർ അവഗണിച്ചു; ഉത്തരാഖണ്ഡ് ദുരന്തത്തിൽ പ്രതിഷേധവുമായി റെയിനി ഗ്രാമവാസികൾ

രാജ്യത്ത് ആദ്യം; പാസ്‌പോര്‍ട്ട് നൽകണമെങ്കിൽ സോഷ്യല്‍ മീഡിയ വെരിഫിക്കേഷനുമായി ഉത്തരാഖണ്ഡ് പോലീസ്

പാസ്‌പോര്‍ട്ട് ലഭിക്കാനുള്ള അപേക്ഷകര്‍ക്ക് ക്ലിയറന്‍സ് നല്‍കുന്നതിന് മുമ്പ് സോഷ്യല്‍ മീഡിയകളിലെ പെരുമാറ്റം കൂടി പരിശോധിക്കാന്‍ ഉത്തരാഖണ്ഡ് പോലീസിന്റെ തീരുമാനം. കൂടി

ക്വാറന്റൈൻ സെന്ററിൽ നിലത്ത് കിടന്നുറങ്ങിയ ആറുവയസുകാരി പാമ്പുകടിയേറ്റ് മരിച്ചു

ഒഴിഞ്ഞ ഒരു സ്കൂൾ കെട്ടിടടമാണ് സർക്കാർ മുൻകൈയ്യിൽ ഉത്തരാഖണ്ഡിലെ തലി സേത്തി പ്രദേശത്ത് ക്വാറന്റൈൻ കെട്ടിടമായി മാറ്റിയത്.

Page 1 of 21 2