വിശപ്പിനേക്കാൾ വലുതല്ല കൊറോണ: ഉത്തർപ്രദേശിൽ തിരിച്ചെത്തിയവർ ജോലി തേടി ട്രയിൻ കയറുന്നു

രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ൾ ദി​നം​പ്ര​തി വ​ർ​ധി​ക്കു​മ്പോ​ഴാ​ണ് തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി അ​ന്വേ​ഷി​ച്ച് സ്വ​ന്തം നാ​ട്ടി​ൽ​നി​ന്നും മ​ട​ങ്ങു​ന്ന​ത്. യു​പി​യി​ൽ തൊ​ഴി​ലു​ക​ളു​ടെ അ​ഭാ​വ​ത്തി​ലാ​ണ് മ​റ്റ്

ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ സര്‍ക്കാര്‍ അഭയ കേന്ദ്രത്തിലെ 57 അന്തേവാസികള്‍ക്ക് കൊവിഡ്: അസുഖം ബാധിച്ചവരിൽ പ്രായൂർത്തിയാകാത്ത അഞ്ചു ഗർഭിണികളും

കഴിഞ്ഞ നാലു ദിവസങ്ങള്‍ക്കുള്ളിലാണ് ഇവരുടെ പരിശോധനാ ഫലം പോസിറ്റീവാണെന്ന റിപ്പോര്‍ട്ട് വന്നത്. ഇവരെയെല്ലാം ആശുപത്രിയിലേക്ക് മാറ്റി...

കുംഭമേളയിലെത്തിയ ബസുകളുടെ ചിത്രങ്ങൾ തങ്ങളുടേതാക്കി: ഉത്തർപ്രദേശിൽ അമളി പിണഞ്ഞ് കോൺഗ്രസ്

കഴിഞ്ഞ വര്‍ഷം കുംഭമേളയില്‍ പങ്കെടുക്കുന്നവര്‍ക്കായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രയാഗ് രാജില്‍ തയാറാക്കിയ 500 ബസുകളുടെ ചിത്രമായിരുന്നു ഇത്...

മഹാരാഷ്ട്രയിൽ നിന്നും ഉത്തർപ്രദേശിലേക്ക് സെെക്കിളിൽ യാത്രതിരിച്ചയാൾ വഴിയിൽ കുഴഞ്ഞുവീണു മരിച്ചു

വഴിയരികില്‍ അവശ നിലയില്‍ കണ്ടെത്തിയ ഇയാള ആശുപത്രിയിലാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല...

അന്യസംസ്ഥാനത്തു നിന്നും നാട്ടില്‍ തിരിച്ചെത്തിയ കാര്യം അധികൃതരെ അറിയിച്ചു; സൈനികന്‍ യുവതിയെ വെടിവെച്ചു കൊന്നു

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബംഗാളില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയവരുടെ പട്ടികയില്‍ സൈനികന്റെ കുടുംബത്തിന്റെ പേര് ഉള്‍പ്പെടുത്തിയതാണ് പ്രകോപനത്തിന് കാരണമെന്നാണ്

പശുചത്താൽ പോസ്റ്റ്മോർട്ടം നടത്തി കാരണം കണ്ടുപിടിക്കണമെന്നു യോഗി സർക്കാരിൻ്റെ സർക്കുലർ

സ്വാഭാവികമായി ചത്തതാണെങ്കിൽ അക്കാര്യം ജനങ്ങളെ അറിയിക്കണം. ഇത് സംബന്ധിച്ച് സംശയമോ ആരോപണമോ വന്നാൽ ഉടനടി പോസ്റ്റുമോർട്ടം നടത്തി കാരണം കണ്ടെത്തണം...

Page 1 of 21 2