ഉത്തർപ്രദേശിൽ ദലിത് യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രി യോഗിയെ വിളിച്ചു: കർശന നടപടി

ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ മൂന്നംഗ അന്വേഷണ സംഘത്തോട് നിര്‍ദേശം നല്‍കിയതായും യോഗി ആദിത്യനാഥ് വ്യക്തമാക്കി...