അതിവേഗത്തിന്റെ രാജാവ് ഉസൈന്‍ ബോള്‍ട്ടിന് കൊവിഡ് സ്ഥിരീകരിച്ചു

നിലവില്‍ ബോള്‍ട്ട് ഐസൊലേഷനിലാണ് എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വെള്ളിയാഴ്ച ബോള്‍ട്ട് തന്റെ 34-ാം ജന്‍മദിനം ആഘോഷിച്ചിരുന്നു.