ഇന്ത്യ- യുഎസ് വ്യാപാരക്കരാർ താമസമില്ലാതെ യാഥാർത്ഥ്യമാകും: അമേരിക്കൻ വാണിജ്യ സെക്രട്ടറി

ഡൽഹിയിൽ നടന്നുകൊണ്ടിരിക്കുന്ന ലോക സാമ്പത്തിക ഫോറം ഉച്ചകോടിയിലാണ് വിൽബർ റോസ് ഇക്കാര്യം വ്യക്തമാക്കിയത്.