ഇതാ ജിമ്മന്മാര്‍ക്ക് ഒരു വെല്ലുവിളി; നോക്കുന്നോ ഈ മുത്തശ്ശിയോട്

പ്രായം കൂടിയതിനാല്‍ ശരീരത്തിലെ എല്ലുകള്‍ ഒടിയാതിരിക്കാന്‍ മാത്രമാണ് ഇപ്പോള്‍ ശ്രദ്ധിക്കുന്നതെന്നും പേഴ്‌സണല്‍ ട്രെയ്‌നര്‍ പറയുന്നു.

ഇന്ത്യയെ പിന്തുടര്‍ന്ന് അമേരിക്ക; ചൈനീസ് ആപ്പുകളായ ടിക്ടോക്കിനും വീചാറ്റിനും നിരോധനം

ഇന്ത്യ പറഞ്ഞതുപോലെ തന്നെ രാജ്യസുരക്ഷയ്ക്ക് ആപ്പുകൾ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്കയുടെയും നടപടി.

ഈ പട്ടണത്തിലെ എല്ലാവരും താമസിക്കുന്നത് ഒരു കെട്ടിടത്തില്‍; ആശുപത്രിയും പോസ്റ്റ് ഓഫീസും പള്ളിയുമെല്ലാം ഇതില്‍ തന്നെ

വളരെയധികം തണുത്തുറഞ്ഞ പ്രദേശത്ത് മഞ്ഞ് മൂടുമ്പോൾ ചില കാലങ്ങളില്‍ പുറംലോകവുമായുള്ള ബന്ധം വരെ നഷ്ടമാകാറുണ്ട്.

സെല്‍ഫി എടുക്കുന്നതിനിടെ കാല്‍വഴുതി വെള്ളച്ചാട്ടത്തില്‍ വീണു; അമേരിക്കയില്‍ ഇന്ത്യന്‍ യുവതിക്ക് ദാരുണാന്ത്യം

വീഴ്ചയിൽ മരത്തടിയില്‍ അബോധാവസ്ഥയില്‍ കിടന്ന യുവതിക്ക് സിപിആര്‍ നല്‍കിയെങ്കിലും രക്ഷപ്പെടുത്താൻ സാധിച്ചില്ല. ഇതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്.

രോഗികളുമായി സമ്പര്‍ക്കമുണ്ടായാലും രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ പരിശോധന വേണ്ട: യുഎസ് ആരോഗ്യവകുപ്പ്

രാജ്യത്ത് കോവിഡ് പരിശോധനകള്‍ വ്യാപിപ്പിക്കേണ്ട കാര്യമില്ല എന്നാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിലപാട്.

യുഎസിൽ കറുത്ത വര്‍ഗക്കാരെ പോലീസ് വെടിവച്ച് കൊലപ്പെടുത്തുന്നു; പ്രതിഷേധിച്ച് നവോമി ഒസാക്ക ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്നും പിന്മാറി

വെസ്റ്റേണ്‍ ആന്റ് സതേണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ സെമി ഫൈനില്‍ പ്രവേശിച്ച ശേഷമാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഒസാക്ക തന്റെ പിന്മാറ്റം പ്രഖ്യാപിച്ചത്.

ഇറാനെതിരായ ഉപരോധം; രക്ഷാസമിതിയില്‍ ഒറ്റപ്പെട്ട് അമേരിക്ക; ഏറ്റുവാങ്ങിയത് ദയനീയ പരാജയം

അമേരിക്കയുടെ പ്രധാന സഖ്യകക്ഷികളായ ബ്രിട്ടനും ഫ്രാന്‍സും പോലും ഇക്കുറി അമേരിക്കക്ക് എതിരെ വോട്ടുചെയ്തു.

ആര്‍എസ്എസും ബിജെപിയും വ്യാജവാര്‍ത്തകളും വിദ്വേഷവും പ്രചരിപ്പിക്കാന്‍ ഫേസ്ബുക്കും വാട്സ്ആപ്പും ഉപയോഗിക്കുന്നു: രാഹുല്‍

ഇന്ത്യയില്‍ നടക്കുന്ന കാര്യങ്ങളെ സംബന്ധിച്ച് അവസാനം അമേരിക്കന്‍ മാധ്യമം തന്നെ ഫേസ്ബുക്കിനെക്കുറിച്ചുള്ള സത്യം പുറത്തുകൊണ്ടുവന്നുവെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു.

Page 1 of 111 2 3 4 5 6 7 8 9 11