ട്രംപിന്റെ സന്ദര്‍ശനം; കശ്മീരും പൗരത്വഭേദഗതിയും ചൂണ്ടിക്കാട്ടി സെനറ്റര്‍മാരുടെ കത്ത് സ്റ്റേറ്റ് സെക്രട്ടറിക്ക്

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെ കശ്മീര്‍ വിഷയം ഉന്നയിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറിക്ക് കത്ത് നല്‍കി സെനറ്റര്‍മാര്‍.