യുഎസ് ഓപ്പണില്‍ പരിക്കേറ്റ് ജോക്കോവിച്ച് പിന്‍മാറി: റോജര്‍ ഫെഡറര്‍ ക്വാര്‍ട്ടറില്‍

യു എസ് ഓപ്പൺ ടെന്നീസിലെ നിലവിലെ ചാമ്പ്യനായ നൊവാക് ജോക്കോവിച്ച് പരുക്കേറ്റതിനെ തുടര്‍ന്ന് നാലാംവട്ട കളിയിൽ നിന്ന് പിന്മാറി